എളേറ്റിൽ: കിഴക്കോത്ത് പുവ്വത്തൊടുക വാലുപൊയിൽ താമസിക്കുന്ന മഠത്തും കുഴിയിൽ അതൃമാൻ കുട്ടി (76) നിര്യാതനായി. പിതാവ്: പരേതനായ പവിർ കുട്ടി ഹാജി. ഭാര്യ: സൈനബ കൊടോളി. മക്കൾ: സൗദ, റംല, ശമീന, മനാഫ് (സൗദി). മരുമക്കൾ: കാദർ (കച്ചേരിമുക്ക്), അസീസ് (ഈർപോണ), മുജീബ് (പുതുപ്പാടി), അസ്മാബി (മഠത്തു പൊയിൽ). സഹോദരങ്ങൾ: ഇമ്പിച്ചാലി, കോയ, മജീദ്, നാസിർ, സലീം, ആമിന, പരേതനായ മൂസ.