കാരപറമ്പ്: പരേതനായ കൈതവളപ്പിൽ ഉമ്മറിന്റെ ഭാര്യ ഖദീജബീ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മജീദ്, ലത്തീഫ്, നജീബ്, സലീം (കോഴിക്കോട് നോർത്ത് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), അൻവർ സാദത്ത്, സഫിയ, അസ്മ, തസ്ലീന. മരുമക്കൾ: റാബിയ, സുൽഫത്, നസീമ, ആയിഷ, വഹീദ, മൂസക്കോയ, പരേതരായ ആലിക്കോയ ഹാജി, സലീം.