കൊടുവള്ളി: മുക്കിലങ്ങാടി മൂത്താട്ട് അബൂബക്കർ ഹാജി (65) നിര്യാതനായി. പിതാവ്: പരേതനായ മൂത്താട്ട് അബ്ദുല്ല ഹാജി. ഭാര്യ: സുലൈഖ. മക്കൾ: നസീന, എം. നസീഫ് (ജനറൽ സെക്രട്ടറി, കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് ലീഗ്), നിയാസ്. മരുമക്കൾ: അഷ്റഫ് (അരയങ്കോട്), ഡോ. അബീറ (ഐയ്ദാൻ ഡെന്റൽ കെയർ കൊടുവള്ളി), ഹിബ (വാവാട്). സഹോദരങ്ങൾ: മൂത്താട്ട് അബ്ദുൽ അസീസ് ഹാജി, അബ്ദുൽ കരീം ഹാജി, പരേതരായ മുഹമ്മദ് ഹാജി, അബ്ദുറഹിമാൻ ഹാജി, ഇബ്രാഹിം ഹാജി.