നീലേശ്വരം: മടിക്കൈ ബങ്കളത്തെ പരേതനായ കീലത്ത് കേളു മണിയാണിയുടെ ഭാര്യ പെരിയേടത്ത് ദേവകി അമ്മ (96) നിര്യാതയായി.
മക്കൾ: ബങ്കളം കുഞ്ഞികൃഷ്ണൻ (അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സെക്രട്ടറി), ഗോവിന്ദൻ കീലത്ത് (റിട്ട. എക്സൈസ് അസി. ഇൻസ്പെക്ടർ), സുകുമാരൻ (റിട്ട. ഡിവൈ.എസ്.പി), കരുണാകരൻ (റിട്ട. ഹവിൽദാർ), പി. ഭാർഗവി (നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ, സി.പി.ഐ ജില്ല കൗൺസിൽ അംഗം), ഗിരിജ, പരേതരായ രാഘവൻ, കുഞ്ഞിക്കേളു, ഗംഗാധരൻ.
മരുമക്കൾ: ബാലാമണി (റിട്ട. ഗ്രാമീൺ ബാങ്ക്), യമുന (ആരോഗ്യവകുപ്പ് നീലേശ്വരം, ജോ. കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം), മഞ്ജു, ജയലളിത (അധ്യാപിക നാട്ടക്കൽ എ.എൽ.പി സ്കൂൾ), സുധ (സി.പി.ഐ മടിക്കൈ ലോക്കൽ കമ്മിറ്റി അംഗം), പി. വിജയകുമാർ (റിട്ട. കെൽട്രോൺ, സി.പി.ഐ ജില്ല കൗൺസിൽ അംഗം), മനോഹരൻ ചേടമ്പത്ത്.