കുമ്പള: ബദ്രിയ നഗറിലെ എം.എം. അബ്ദുല്ല (58) നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.കാസർകോട് ഫിഷ് മാർക്കറ്റിൽ മത്സ്യ വിൽപന ലേല തൊഴിലാളിയായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: സാജിത, സഫരിയ സലാഹുദ്ദീൻ. മരുമക്കൾ: മൻസൂർ പൈക്ക, നൗഷാദ് കൊപ്ര ബസാർ. സഹോദരങ്ങൾ: ബീഫാത്തിമ, സൗദ, കദീജ, നഫീസ, റുക്കിയ, ആയിഷ, സൈനുദ്ദീൻ, താഹിർ.