ചെറുവത്തൂർ: മയിച്ചയിലെ മാടവളപ്പിൽ ഭാസ്കരൻ (61) നിര്യാതനായി. കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഫിസ് അസിസ്റ്റന്റായിരുന്നു. ഭാര്യ: കെ.പി. വസന്ത. മക്കൾ: ഷീബ, ഷിജു, ഷൈജു (സി.ആർ.പി.എഫ്).
മരുമക്കൾ: ടി.വി. മോഹനൻ (കണ്ടോത്ത്), വി.വി. രമ്യ (പുതുക്കൈ). സഹോദരങ്ങൾ: സുധാകരൻ, എം.വി. കൃഷ്ണൻ (കോൺഗ്രസ് മയിച്ച ബൂത്ത് പ്രസിഡന്റ്), എം.വി. മോഹനൻ (റിട്ട. ആരോഗ്യ വകുപ്പ്), പരേതരായ നാരായണി, രാമചന്ദ്രൻ വെളിച്ചപ്പാടൻ.