ചെറുവത്തൂർ: കാവുംചിറ നെല്ലിക്കാലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ ചാത്തോത്ത് ആലയില്‍ ചിറ്റയ് (96) നിര്യാതയായി. മക്കള്‍: കണ്ണന്, കാർത്യായനി, ഭാസ്കരന്, ദാമോദരന്‍, രാജന്, സാവിത്രി, പരേതരായ കണ്ടക്കോരന്‍, പത്മനാഭന്. മരുമക്കള്‍: ജാനകി (കാവുംചിറ), കൃഷ്ണന് (കാവുംചിറ), ഭാസ്കരന് (പരപ്പച്ചാല്‍), സബിത (അച്ചാംതുരുത്തി), രുക്മിണി (നെല്ലിക്കാല്), കാർത്യായനി (കൈതക്കാട്), വത്സല (തവിടുശ്ശേരി), പരേതനായ ദീപ.