പിണങ്ങോട്: ടൗണിനടുത്ത ‘നാഷനൽ എൻജിനീയറിങ് വർക്ക്സ്’ സ്ഥാപനത്തിന്റെ ഉടമ സേതുമംഗലത്ത് ഹാരിസ് (56) നിര്യാതനായി. ജല അതോറിറ്റിയുടെയും ഇറിഗേഷൻ അതോറിറ്റിയുടെയും പ്രവൃത്തികളുടെ ഉപകരണങ്ങളുടെ കരാറുകാരനാണ്. പരേതരായ എസ്.എം. ഹസ്സൻ കോയയുടെയും സാബിറയുടെയും മകനാണ്. ഭാര്യ: എൻ. സാബിറ. മക്കൾ: അസീം മുഹമ്മദ്, അമീനുൽ ഹഖ്, അമാൻ ബാസിഖ്. മരുമക്കൾ: കെ. മിസ്ന (കാവുംമന്ദം), സി.കെ. അഫ്ലീദ (ചെന്ദലോട്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പിണങ്ങോട് മസ്ജിദ് മുജാഹിദീനിൽ.