കമ്പളക്കാട്: കുമ്പളാട് ആയുർവേദ ആശുപത്രിക്കു സമീപം കല്ല് മൊട്ടക്കുന്നിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (73) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ (കുവൈത്ത്), സുപ്രഭ (നരിപ്പറ്റ). മരുമക്കൾ: ശ്രീലത (കുവൈത്ത്), ടി.സി. കൃഷ്ണദാസ് (മലയാള മനോരമ, വടകര). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.