മണിയങ്കോട്: മണിയങ്കോട് ശിൽപ നിവാസിൽ കെ.എൻ. കേശവൻ മൂസത് (75) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശിൽപ, ശിൽജ. മരുമക്കൾ: ബിജു, പ്രദീപ്.