പനമരം: ചെറുകാട്ടൂർ പരേതനായ കുപ്പത്തോട് ദാമോദരൻ നായരുടെ ഭാര്യ പിലാക്കീഴ് ഭാർഗവി നേത്യാർ (104) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ നായർ, നർമദ, പത്മജം, രമാഭായ്, വിജയലക്ഷ്മി, പരേതരായ മാധവൻ നായർ, പ്രഭാവതി. മരുമക്കൾ: കാഞ്ചന, രാമചന്ദ്രൻ നായർ, കൃഷ്ണൻ നായർ, ഗംഗാധരൻ നായർ, പരേതരായ നാരായണ മേനോൻ, വിജയൻ നായർ.