മാനന്തവാടി: തവിഞ്ഞാൽ വിമലനഗർ കൈതക്കൽ കുര്യൻ (78) നിര്യാതനായി. ഭാര്യ: ഏലി. മക്കൾ: റീന (അധ്യാപിക), ജനീഷ്, ആശ. മരുമക്കൾ: സാബു, അനില, ലിജോ.