സുൽത്താൻ ബത്തേരി: കുപ്പാടി വെള്ളിമാട് സുരേഷ് (62) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സുമേഷ്, സുധില. മരുമകൻ: പ്രശാന്ത്.