കമ്പളക്കാട്: കമ്പളക്കാട് കെൽട്രോൺ വളവിലെ കുമ്മാളി അബ്ദുറഹ്മാൻ കുട്ടി (76) നിര്യാതനായി. ഭാര്യ: എടത്തിൽ മാമി. മക്കൾ: ഫൗസിയ, ഷൗക്കത്ത്, സുബൈർ, സിദ്ദീഖ്, സാദിഖ്. മരുമക്കൾ: ലത്തീഫ് വടുവഞ്ചാൽ, സൽമ കമ്പളക്കാട്, അസ്മിന കൽപറ്റ, നൗഷിദ വാളാട്, മൻഷിത കമ്പളക്കാട്. സഹോദരങ്ങൾ: സൈതലവി, പരേതനായ മൊയ്തീൻ കുട്ടി. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കെൽട്രോൺ വളവ് ജുമാമസ്ജിദിൽ.