സുൽത്താൻ ബത്തേരി: അമ്മായിപാലം കിഴക്കേകുന്നത്ത് സാറാമ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: പത്രോസ്, ബാബു, തങ്കമ്മ, ഷാജി. മരുമക്കൾ: പരേതയായ ആലീസ്, ബേബി, സുജ, ദാസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മണിച്ചിറ ടി.പി.എം സെമിത്തേരിയിൽ.