തളിപ്പറമ്പ: ചപ്പാരപ്പടവ് മംഗര ബദരിയ നഗറിലെ അത്തായ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ചേളന്റെകത്ത് നഫീസ. മക്കൾ: ഇബ്രാഹിം, ആമിന, സുഹറ, മുഹമ്മദലി, കദീജ, ഹമീദ്, ഹാജിറ, സമീറ, ഷാഫി, ആയിശ. മരുമക്കൾ: ഹാജിറ, അസൈനാർ, സുബൈദ, മഹമൂദ്, സൗദ, സുമയ്യ, ഷംസുദ്ധീൻ.