ചാലാട്: കൊട്ടക്കേൻ രാജൻ (82) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: കെ. ധരുൺ (സൂര്യ ബനാന), കെ. ധന്യ (നാഷനൽ സർജിക്കൽ). മരുമക്കൾ: ബിന്ദു, പരേതനായ സനിൽ. സഹോദരങ്ങൾ: രേവതി, മോഹനൻ, ശോഭന, പരേതരായ കൊട്ടക്കേൻ നാരായണൻ, സഹദേവൻ, പ്രഭാകരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.