ശ്രീകണ്ഠപുരം: ചേപ്പറമ്പ് കാനപ്പുറത്തെ മഠത്തിൽ വളപ്പിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സജേഷ്, സുഷമ. മരുമകൻ: നിഷാദ് (പൊലീസ്, നാർക്കോട്ടിക് സെൽ, കണ്ണൂർ റൂറൽ). സഹോദരങ്ങൾ: ഗോവിന്ദൻ (അടൂർ), പരേതരായ കുഞ്ഞാതി, കുഞ്ഞിക്കണ്ണൻ, ഗോപാലൻ, അനന്തൻ.