മാതമംഗലം: ഗവ. എൽ.പി സ്കൂളിന് സമീപത്തെ ഒ.വി. ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ശേഖരൻ. മക്കൾ: നിർമല (തൃക്കരിപ്പൂർ), നളിനി (മാതമംഗലം), നന്ദിനി (കോറാം), അനിത (ചീറ്റ). മരുമക്കൾ: തമ്പാൻ, ചന്ദ്രൻ (നീലേശ്വരം), ദാമോദരൻ, നാരായണൻ.