ഏഴിലോട്: എടാട്ട് താമരംകുളങ്ങര പറമ്പത്ത് റോഡിന് സമീപത്തെ എരുമൽ കുഞ്ഞിരാമൻ (64) നിര്യാതനായി.
ഓട്ടോ ഡ്രൈവറാണ്. പിതാവ്: പരേതനായ പി. ശങ്കരൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: വടക്കേ വീട്ടിൽ നാരായണി.
മക്കൾ: നിതിൽ (അഡ്മിൻ മാനേജർ, എലൈറ്റ് എന്റർപ്രൈസസ് ചെന്നൈ), നിവേദിത. മരുമകൻ: നിഖിൽ (മാനേജർ, ഐ.സി.ഐ.സി ബാങ്ക്, വടകര). സഹോദരങ്ങൾ: രാധ, സോമൻ (പെരിയ). സഞ്ചയനം ശനിയാഴ്ച.