ഏഴിലോട്: എടനാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കാനാവീട്ടിൽ യശോദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നെയ്ത്തലത്ത് കേളു കോമരം.
മക്കൾ: ദാക്ഷായണി, മോഹനൻ, സതീശൻ (മാനേജർ, കുഞ്ഞിമംഗലം സർവിസ് സഹകരണ ബാങ്ക്, സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം). മരുമക്കൾ: പി.വി. പുഷ്പ (കുളപ്പുറം), കെ. പ്രശാന്തി (മണ്ടൂർ), പരേതനായ പിലാങ്കു ദാമോദരൻ. സഹോദരൻ: പരേതനായ കാനാ കൃഷ്ണൻ.