ഉരുവച്ചാൽ: ഇടപ്പഴശ്ശി മുതലാളി മുക്കിലെ താജ് മൻസിലിൽ അബ്ദുല്ല ഇടുംബ (80) നിര്യാതനായി. ഭാര്യ: പരേതയായ മംഗലാട്ട് ആയിഷ. മക്കൾ: ബുഷ്റ, സനീറ, അഫ്സത്ത്, താജുദ്ദീൻ (ബംഗളൂരു വ്യാപാരി). മരുമക്കൾ: കാദർ, സാദിക്ക്, ഇസ്മയിൽ, അനീസ.