ഇരിട്ടി: കാക്കയങ്ങാട് കായപ്പനച്ചിയിലെ കരോട്ടെ തോട്ടുവയൽ നാരായണൻ (104) നിര്യാതനായി.
ഭാര്യ: പരേതയായ ദേവകി. മക്കള്: കെ.ടി. സുകുമാരന്, രാജു, പീതാംബരൻ, ലീല, അമ്മിണി, ശ്യാമള, പരേതയായ പാറുക്കുട്ടി.
മരുമക്കൾ: വസന്തകുമാരി, സുഭദ്ര, മധുസൂദനൻ, ഷീജ, മോഹനന്, പരേതരായ രാജപ്പൻ, ശശി.