കായണ്ണ: കൊല്ലനാരി പോക്കർകുട്ടി (76) നരയംകുളം വെങ്ങിലോട്ട് വീട്ടിൽ നിര്യാതനായി. കൊല്ലനാരി ജുമാമസ്ജിദ് നിർമിക്കാൻ നേതൃത്വം വഹിച്ച അദ്ദേഹം ദീർഘകാലം മസ്ജിദിന്റെ ഭാരവാഹിയായി പ്രവർത്തിച്ചു. ഭാര്യ: ഫാത്തിമ (പാറച്ചുവട്ടിൽ). മക്കൾ: ബഷീർ, റസാഖ് (ബഹ്റൈൻ), റഷീദ് (ദുബൈ). മരുമക്കൾ: സാറ (കിഴക്കൻ പേരാമ്പ്ര), അസ്മ പാലാട്ട് കണ്ടി (പൂനത്ത്), റജുല (പയ്യോളി). സഹോദരങ്ങൾ: ആയിഷക്കുട്ടി, പരേതരായ കദീശ, ഉമ്മയ്യ.