മേപ്പയൂർ: അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോളോക്കണ്ടി അവറാൻകുട്ടി ഹാജി. മക്കൾ: ഇമ്പിച്യാലി (പ്രസിഡന്റ് കുരുടി വീട് ജുമാ മസ്ജിദ്), കുഞ്ഞി കദീശ (മേപ്പയൂർ), കുഞ്ഞി മറിയം (കുറുവങ്ങാട്), അമ്മദ് കുട്ടി, സുബൈദ (ചെന്നമങ്ങല്ലൂർ), അബ്ദുസലാം (മലബാർ ഡെവലപ്പേഴ്സ്), ജമീല (കുറ്റ്യാടി), ഹാജറ ബീവി, മൻസൂർ (എമിൻ ഗോൾഡ്), റംല (കുറുവങ്ങാട്). മരുമക്കൾ: സുലൈഖ കുയ്യടി, മടിയാരി അബ്ദുറഹിമാൻ, മഹമൂദ്, കെ.പി. അഹമ്മദ് കുട്ടി, മൊയ്തു കൊളക്കണ്ടത്തിൽ, മുഹമ്മദ് കോളോകണ്ടി, സഫിയ ആയഞ്ചേരി, തസ്നി നന്മന, സൗദ കീഴരിയൂർ, കാസിം നടുക്കണ്ടി. സഹോദരങ്ങൾ: പരേതനായ മാമദ്ക്കുട്ടി, ഫാത്തിമ ചരതാൽ, ടി.പി. പരീക്കുട്ടി ഹാജി, ടി.പി. ഉമ്മർഹാജി, പരേതയായ കദീജ കോഴിപ്പുറത്ത്.