തിരുവള്ളൂർ: ചാനിയം കടവ് നരിക്കുന്നുമ്മൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സവിത, സജിത, സജീഷ്. മരുമക്കൾ: അനിൽ (പേരാമ്പ്ര), രാജൻ (തോടന്നൂർ), സ്നേഹ.