കുറ്റ്യാടി: മരുതോങ്കര പൈക്കാട്ടുമ്മൽ ബാലക്കുറുപ്പ് (91) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: സദാനന്ദൻ (വിമുക്തഭടൻ), ഭാർഗവി. മരുമക്കൾ: പത്മനാഭൻ, നളിനി.