നാദാപുരം: പുറമേരിയിലെ പരേതനായ കൊടുവേരി അബ്ദുല്ലയുടെ ഭാര്യ മർയം (74) നിര്യാതയായി.മക്കൾ: അബ്ദുൽ കരീം, റഫീഖ്, പാത്തു, ജമീല, ആയിശ. മരുമക്കൾ: ഹസൻ, ഫൗസിയ, സമീറ, പരേതരായ നാളോംകണ്ടി മൊയ്തു, മുരടക്കുനി കുഞ്ഞബ്ദുല്ല.