കൊടുവള്ളി: കരീറ്റിപ്പറമ്പ് പരേതനായ വാഴപ്പുറത്ത് സഫിയ (52) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: നജീബ്, മുബഷിറലി (ഇരുവരും ഒമാൻ), റൈഹാനത്ത്. മരുമക്കൾ: മാജിദ (അണ്ടോണ), മനാഫ് (പുത്തൂർ).