ചെറുവത്തൂർ: തുരുത്തി വപ്പിലമാട്ടെ പതിനഞ്ചിൽ അബ്ദുൽ ഖാദിർ (81) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കാസിം, സാബിറ, റഹ്മത്ത്, നുസ്രത്. മരുമകൾ: റുബീന.