കാസര്‍കോട്: തളങ്കര ഖാസിലേനിലെ പരേതനായ കോട്ടപ്പുറം മൊയ്തീന് കുട്ടിയുടെ ഭാര്യയും കൊല്ലങ്കാനം സെന്റ് തോമസ് സ്കൂളിന് സമീപം താമസക്കാരിയുമായ സൈനബി (87) നിര്യാതയായി. മക്കള്‍: കെ.എം. അബ്ദുറഹ്മാന്, കെ.എം. ഉസ്മാന് (അഡ്മിനിസ്ട്രേറ്റര്‍, മാലിക് ദീനാര്‍ കോളജ് ഓഫ് നഴ്സിങ്). മരുമക്കള്‍: ജമീല, ഖൈറുന്നിസ (ഫാര്‍മസിസ്റ്റ്). സഹോദരങ്ങള്‍: അബ്ദുല്‍ റഹീം, അബ്ബാസ്, അബ്ദുല്‍ ലത്തീഫ്, ആമിന, ആയിഷ.