നീലേശ്വരം: റിട്ട. ജില്ല ട്രഷറി ഓഫിസർ ഐങ്ങോത്തെ ടി.എൻ. ഗോപിനാഥൻ നായർ (73) നിര്യാതനായി. ഭാര്യ: കുമാരി (റിട്ട. പ്രധാനാധ്യാപിക). മക്കൾ: മൗസമി, നവമി (ഇരുവരും ബംഗളൂരു). മരുമക്കൾ: ശ്രീജീവ് (ഖത്തർ), രമേശ് (ബംഗളൂരു).