തൃക്കരിപ്പൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപത്തെ ടി.വി. ഗംഗാധര മാരാർ (75) നിര്യാതനായി. ഭാര്യ: പുളിയാമ്പള്ളി സാവിത്രി. മക്കൾ: സന്തോഷ് (നീലേശ്വരം), ധനേഷ്, ധന്യ (ബംഗളൂരു). മരുമക്കൾ: ഷീന (നീലേശ്വരം), വീണ (പുല്ലൂർ), സന്തോഷ് (ബംഗളൂരു). സഹോദരങ്ങൾ: രുഗ്മിണി (ലാലൂര്‍), ചന്ദ്രമതി(പേരൂൽ), രാഘവൻ (പേരൂൽ).