പടന്ന: പടന്ന തെക്കേപ്പുറം ഐ.സി.ടി സ്കൂളിന് സമീപം എം. റുഖിയ (59) നിര്യാതയായി. ഭർത്താവ്: എ.സി. മുഹമ്മദ് കുഞ്ഞി. മക്കൾ: ആസിഫ്, ഷഫീഖ്, ഫർസാന. മരുമക്കൾ: ഷറഫ, ബാസിമ, റഷീദ്. സഹോദരങ്ങൾ: സലാം, മഹ്മൂദ്, ഫാറൂഖ്, റംല, ആയിഷ, റഹ്മത്ത്, പരേതരായ മുസ്തഫ, സക്കീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് പടന്ന വലിയ ജുമുഅത്ത് പള്ളിയിൽ.