മാനന്തവാടി: കുടിയേറ്റ കർഷകൻ ഒഴക്കോടി ചെറുപുഴ കോക്കണ്ടത്തിൽ കെ.യു. ദേവസ്യ (കുഞ്ഞേട്ടൻ-89) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: മേരി, ജസീന്ത (റിട്ട. പ്രധാനാധ്യാപിക), ഫാ. ജിൽസൺ (അയർലൻഡ്), റെനി, ബിജു (ഇരുവരും കർഷകർ), സിസ്റ്റർ സുജിത്ത് (ക്ലൂണി കോൺഗ്രിഗേഷൻ). മരുമക്കൾ: ഫ്രാൻസിസ്, സണ്ണി, സിസിലി, ഫിലോമിന.