കേളകം: കൊളക്കാട് നെല്ലിക്കുന്നിലെ കാരാളില്‍ ശോഭന (73) നിര്യാതയായി. പടിയൂര്‍ ശ്രീനാരായണ യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: നടുപറമ്പില്‍ ഭാസ്കരന്. മക്കള്‍: എന്‍.ബി. അനൂജ് (ബിസിനസ്), അനശ്വര രാജേഷ് (തൊണ്ടിയില്‍ സഹകരണ ബാങ്ക് ജീവനക്കാരി). മരുമക്കള്‍: പി.ആർ. സുജ (തിരൂര്‍ ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക), പരേതനായ കിളിയത്തില്‍ രാജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നെല്ലിക്കുന്നിലെ വീട്ടുവളപ്പില്‍.