ഇരിട്ടി: കാക്കയങ്ങാട് കായപ്പനച്ചിയിലെ മഠമുള്ള കരമ്മേൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ നീരിക്കുംപാറ രയിരുനായർ. മക്കൾ: ദേവി (വേളം), ശിവദാസൻ (വിമുക്ത ഭടൻ), പരേതനായ വിജയൻ. മരുമക്കൾ: ഓമന (വേളം), റീന (ഉരുവച്ചാൽ), കൃഷ്ണൻ (വേളം).