തലശ്ശേരി: കൊളശ്ശേരി കിഴക്കെ വീട്ടിൽ പരേതനായ പൂവക്കാട് ശ്രീധരന്റെ ഭാര്യ അംബുജാക്ഷി (82) നിര്യാതയായി. മക്കൾ: അനിൽ ബാബു (കായലോട്), അനിത (പാറക്കെട്ട്), റീന (പെരുന്താറ്റിൽ), ഷീജ (മാനന്തവാടി), ദീപ (പെരുന്താറ്റിൽ), ശ്രീജിത്ത് (കാനഡ), ഷജിത്ത് (കുവൈത്ത്). മരുമക്കൾ: ദേവദാസ് (പാറക്കെട്ട്), സുരേഷ് (പെരുന്താറ്റിൽ), രാധാകൃഷ്ണൻ (മാനന്തവാടി), മനോഹരൻ (പെരുന്താറ്റിൽ), മഹിജ, സിന്ധു, രൂപ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.