ചെറുകുന്ന്: റിട്ട. സി.ബി.ഐ ഓഫിസർ ഒദയമ്മാടം അമ്പലത്തിനു സമീപം മാക്കുനി വീട്ടിൽ കെ.സി. ബാലഗോപാലൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: എം.വി. പ്രേമലത. മക്കൾ: എം. ശ്രീകാന്ത്, എം. ശ്രീനാഥ്. എം. ശ്രുതി. മരുമക്കൾ: രത്ന, അനില, സുജിത്ത്. സഹോദരങ്ങൾ: കെ.സി. രാധ, പരേതരായ കെ.സി. രാമചന്ദ്രൻ നമ്പ്യാർ, കെ.സി. പ്രഭാകരൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച 10ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.