പയ്യന്നൂർ: പെരുമ്പയിലെ സി.എച്ച്. ഹസ്സൻ (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൈമൂന, സുലൈഖ, ഹഫ്സത്ത് (അധ്യാപിക, മാത്തിൽ ഗവ. സ്കൂൾ), സലാഹുദ്ദീൻ (ദുബൈ). മരുമക്കൾ: റഹൂഫ്, നൂറു (ഇരുവരും ദുബൈ), ലത്തീഫ് (ഗവ. എൻജിനീയറിങ് കോളജ്), അഷ്റഫ് (ദുബൈ). സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബൂബക്കർ, ഖാദർ, സുലൈമാൻ, ജലീൽ, മുസ്തഫ, ഫാത്തിമ, ഖദീജ, സുഹറ, പരേതനായ ഇബ്രാഹിം.