നാദാപുരം: പുറമേരികൂരാം കുന്നുമ്മൽ ഇബ്രാഹിമിന്റെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: റിയാസ്, റഷീദ്, മുഹമ്മദ്, റംഷാദ് (നാലുപേരും ദുബൈ), റയ്ഹാനത്ത്, റഹീസ. മരുമക്കൾ: ഹാരിസ്, ഹാരിസ്, നസ്മത്ത്, സുലൈഖ, സഹല. സഹോദരങ്ങൾ: അന്ത്രു, ആസ്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുടകപ്പാല മസ്ജിദിൽ. ഖബറടക്കം രാവിലെ ഒമ്പതിന് നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.