ബേപ്പൂർ: അരക്കിണർ നടുവട്ടം കണ്ണാടത്ത് പള്ളിക്ക് സമീപം മണപ്പുറത്ത് പറമ്പ് എൻ.പി. ആലി (83) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: നസറിയ, ഫൗസിയ, സാഹിർ, നസീറ എന്ന ഫാത്തിമ (ബേപ്പൂർ മണ്ഡലം എസ്.ഡി.പി.ഐ ജോ. സെക്രട്ടറി). മരുമക്കൾ: സലീം, ബാദുഷ, റഹാന, ജംഷിഖ് (കുവൈത്ത്). സഹോദരങ്ങൾ: ഉസ്മാൻ, മുഹമ്മദ്, അബൂബക്കർ (പൂക്കിപ്പറമ്പ്), പരേതനായ മൊയ്തീൻ.