മാള: കരൂപ്പടന്ന താമസിക്കുന്ന മാള എടത്താത്തറ പരേതനായ അബ്ദുൽറഹ്മാൻകുട്ടിയുടെ മകൾ ഐഷാബി (ഐശീവി-67) നിര്യാതയായി. സഹോദരങ്ങൾ: റുഖിയ, സുബൈദ, പരേതനായ വീരാക്കുട്ടി.