നാദാപുരം: പുറമേരി വെളുത്തപറമ്പത്ത് ലക്ഷ്മി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: ശ്രീമതി, ഹരിദാസൻ, നളിനി ശാന്ത, പരേതനായ നാരായണൻ. മരുമക്കൾ: വിജയൻ, വിലാസിനി, ശ്രീജ, കേളു, പരേതനായ കേളപ്പൻ.