അണ്ടത്തോട്: അണ്ടത്തോട് പാപ്പാളി സലാമത്ത് റോഡ് ഇബ്രാഹിം മസ്ജിദിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ സുലൈമാന്റെ ഭാര്യ സഫിയ (61) നിര്യാതയായി.
മക്കൾ: സവാഹിർ, സുഹൈർ, ഷഹീർ, പരേതയായ ഷെഹീറ. മരുമക്കൾ: സെലീന, അസ്ലമിയ, ആദില, അബ്ദുൽ റഹീം.