തളിക്കുളം: എരണേഴത്ത് പ്രഫുല്ലൻ (65) നിര്യാതനായി. തളിക്കുളത്ത് സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ലതി (റിട്ട. അധ്യാപിക, തളിക്കുളം ചേർക്കര യു.പി സ്കൂൾ). മക്കൾ: വിനായക്, വിഘ്നേഷ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: ശ്രീധരൻ, ശശിധരൻ, പത്മജൻ, പരേതനായ വാസൻ. സംസ്കാരം പിന്നീട്.