അണ്ടത്തോട്: പാലപ്പെട്ടി ഐസ് പ്ലാന്റിനു സമീപം കോനശ്ശേരി മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ (അക്ഷയ സെൻറർ, പാലപ്പെട്ടി), നൗഷിയ, ഫൗസിയ.