മാള: വടക്കേ പൂപ്പത്തി തേമാലിപറമ്പിൽ ഇസ്മായിൽ (78) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ഇൻസാഫ്, ഷജന, ഇൻസാജ്, ഫെബീന. മരുമക്കൾ: ഷാജഹാൻ, അയ്യൂബ്, ഷഹീന, മൈസാൻ.