നാദാപുരം: കക്കംവെള്ളിവണ്ണാറത്ത് മഹല്ലിലെ പെരുന്തോടി കുഞ്ഞാലി ഹാജി (88) കക്കംവെള്ളിപീടിക നിര്യാതനായി. വണ്ണാറത്ത് പള്ളി മഹല്ല് മുൻ പ്രസിഡന്റും പൗരപ്രമുഖനും ആയിരുന്നു. ഭാര്യ: പരേതയായ മാമി. മക്കൾ: പരേതനായ അബ്ദുല്ല, റംല, മുഹമ്മദ് റഷീദ്, ശുകൂർ, ജാബിർ (എല്ലാവരും ദുബൈ), റസീന, റാഹിന. മരുമക്കൾ: മുഹമ്മദ്, അഹ്മദ്കുട്ടി, മഹമൂദ്, നസീമ, സൗദ, മൈമൂനത്ത്, ജുബൈരിയ, ശർമിന. സഹോദരൻ: പരേതനായ പെരുന്തോടി മമ്മു.