പാലക്കാട്: വെണ്ണക്കര ഒലീവ് ഗാർഡൻ ഷാജി മൻസിലിൽ പരേതനായ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ സൗറാമ്മ (88) നിര്യാതയായി. മക്കൾ: ഇഖ്ബാൽ, ഫൈസൽ, മുസ്തിരി ബാനു, ഷാജഹാൻ, മുർസാത്, സമീന. മരുമക്കൾ: ബൽക്കീസ്, റഹീമ, സൈബുന്നീസ, ഫാറൂഖ്, ഷൗക്കത്തലി, സുലൈമാൻ.